ചെന്നിത്തല: കാരാഴ്മ മഴപ്പഴഞ്ഞിയിൽ ഭദ്രാ സരസ്വതി ക്ഷേത്ര ഭരണ സമിതി മുൻ പ്രസിഡന്റ് ഒരിപ്രം പിണറ്റുംകാട്ടിൽ കെ.എം. രാമചന്ദ്രക്കുറുപ്പ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജെ. സുലോചനക്കുഞ്ഞമ്മ (റിട്ട. അദ്ധ്യാപിക, എസ്.കെ.വി എച്ച്.എസ് , കുട്ടമ്പേരൂർ) മകൻ: അരുൺ ആർ.കുറുപ്പ് (ഫോർ സ്റ്റാഴ്‌സ് സുസുക്കി, കോന്നി) . മരുമകൾ: എം. ലക്ഷ്മി. സഞ്ചയനം വെള്ളി രാവിലെ 9 ന്.