05-sob-cv-joseph
സി.വി.ജോസഫ്

ചുങ്കപ്പാറ: ചാറ്റുവേലിൽ സി.വി.ജോസഫ് (ജോയിക്കുട്ടി-79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് ചുങ്കപ്പാറ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: കറിക്കാട്ടൂർ ആയില മേരിക്കുട്ടി. മക്കൾ: രാജേഷ്, സുഭാഷ്, അമ്പിളി, പരേതനായ സന്തോഷ്. മരുമക്കൾ:ടിൻസി റോഷ്‌നി, ഷിൻ കരിംകുറ്റി വായ്പൂര്.