അടൂർ :കണ്ണംകോട് ചാമക്കാല ഇടപ്പുരയിൽ സി.ഒ ബേബി (70) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ബീന ബേബി. മക്കൾ : നീതു ബേബി(പൂനെ ) നീനു ബേബി (ദുബായ് ). മരുമക്കൾ : മാത്യു ലൂക്കോസ് (പൂനെ ), സോബിൻ മാത്യു (ദുബായ് ).