ഏനാത്ത് : ഇളംഗമംഗലം പുലയരഴികത്ത് വീട്ടിൽ ശ്രീധരൻനായരുടെ ഭാര്യ രാധാമണിയമ്മ (63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീകുമാർ, ശ്രീജ. മരുമക്കൾ: സത്യൻപിള്ള, സുജ.