ഇലന്തൂർ : കുമാരനല്ലൂർ വീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തങ്കമ്മ സി.പി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . മക്കൾ: ലത, ലതിക, പരേതനായ മുരളീധരൻ നായർ. മരുമക്കൾ : മോഹനകുമാർ, സോമശേഖരൻ നായർ.