mariyamma-thomas-68
മറിയാമ്മ തോമസ്

പിറവന്തൂർ: അലിമുക്ക് ചരുവിള വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പിറവന്തൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ: ജോൺ (യു.കെ), ലിസ, സിനി. മരുമക്കൾ: ബിൻസി (യു.കെ), വിൽസൻ, ബിജു (ഒമാൻ).