അരുവാപ്പുലം: ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം 9ന് രാവിലെ 10:30ന് പഞ്ചായത്ത്വ കോൺഫറൻസ് ഹാളിൽ നടക്കും. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8289931922.