മുണ്ടിയപ്പള്ളി: വടക്കേടത്ത് വീട്ടിൽ വി. സി. ചാക്കോയുടെ മകൻ വി. സി. ജേക്കബ് (ഷാജി - 37) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ആഞ്ഞിലിത്താനം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ഡെൻസി ജേക്കബ്. മകൻ: ജെറോ ജേക്കബ്.