കോന്നി : മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അവശ്യപ്പെട്ട് കോ ൺഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള, കോതകത്ത് ശശിധരൻ നായർ, ഷാജി ശങ്കരത്തിൽ, രാജൻ തേക്കുതോട്, പ്രവീൺ പ്ലാവിളയിൽ എന്നിവർ നേതൃത്വം നൽകി