അയിരൂർ: പുത്തേഴം നിലനേരത്ത് വിട്ടിൽ പരേതനായ നാരായണന്റെ മകൻ ശിവദാസൻ (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ് ഭാസ്, രജനി ബിനു. രതിഷ് . മരുമക്കൾ: ശരണ്യ, ബിനു, ആതിര.