06-sob-ps-kuttappan
പി. എസ്. കുട്ടപ്പൻ

കീഴ്‌വായ്പൂര് നെയ്‌തേലിപ്പടി: പുളിമല പുന്നാനിൽ പി. എസ്. കുട്ടപ്പൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: അനൂപ്, അജിത്. മരുമക്കൾ: ശ്രീജ, വിദ്യ.