അങ്ങാടിക്കൽ തെക്ക്: കടമ്പാട്ടേത്ത് വീട്ടിൽ ചന്ദ്രശേഖരൻ നായർ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ (കൊടുമൺ കിഴക്ക് ചാങ്കൂർ തെക്കേതിൽ കുടുംബാംഗം). മക്കൾ: ലീലാമണിയമ്മ (കുരമ്പാല), പരേതനായ മുരളീധരൻ നായർ. മരുമക്കൾ: പി. ജി. അച്യുതക്കുറുപ്പ് (കുരമ്പാല), ബി. പ്രസന്നകുമാരി (റിട്ട. ലക്ചറർ, എസ്. എൻ. വി. എച്ച്. എസ്. എസ്., അങ്ങാടിക്കൽ തെക്ക്).