06-sob-sarasamma
സരസമ്മ

ഇലവുംതിട്ട:ചെറുവീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡോ. കെ. ജെ. രാജൻ (മുൻ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ,​ പ്രിൻസിപ്പൽ മൗണ്ട് സിയോൺ ലോ കോളേജ്, കടമ്മനിട്ട), കെ. ജെ. ശശി (മാദ്ധ്യമം, കൊച്ചി യൂണിറ്റ് ജിവനക്കാരൻ,)​ ഓമന മരുമക്കൾ : ഗീത.ബി (മുൻ കെ.എ സ്.ഇ.ബി ജീവനക്കാരി) സിന്ദു സി. എ (ഗവ.ഹയർ സെക്കന്ററി സ്‌കൂൾ, അയ്യൻകോവിൽ, ചവറ), മധു (കേരള ബാങ്ക്, ആലപ്പുഴ)