06-sob-gigi-c-mathew
ജിജി.സി.മാത്യു

ചെങ്ങരൂർ: ചാമത്തിൽ പരേതനായ ചാമത്തിൽ കുന്നേൽ ബേബിയുടെയും തങ്കമ്മയുടെയും മകൻ ജിജി.സി.മാത്യു (കൊച്ചുമോൻ-48) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചങ്ങനാശേരി കുന്നുംപുറം പുളിമൂട്ടിൽ ബീന. മക്കൾ: ജിബിൻ, ജീന.