06-sob-santhosh
സന്തോഷ്

കൊടുമൺ: ഐക്കാട് വടക്ക് പുതുപ്പറമ്പിൽ താഴേതിൽ പരേതനായ ഗോപിയുടെയും സരളയുടെയും മകൻ സന്തോഷ് (47) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സൗസൻ. മകൾ: ഐശ്വര്യ (വിദ്യാർത്ഥിനി, സെന്റ് സിറിൾസ് കോളേജ്, അടൂർ).