ചെങ്ങന്നൂർ: വിളനിലത്ത് പ്ലാത്തറയിൽ (ദീപ്തി) പരേതനായ റിട്ട. തഹസീൽദാർ പി. സി. മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (80, റിട്ട. അദ്ധ്യാപിക, പത്തിയൂർ) നിര്യാതയായി. സംസ്‌കാരം പിന്നീട്. പാണ്ടനാട് മുല്ലശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: അനിത (കോട്ടയം), സുനിത (കാനഡ), സുജിത്ത് (യു. എസ്. എ). മരുമക്കൾ: കോട്ടയം പാലാകുന്നേൽ സുനു, ഗ്ലൈസൻ ജോൺ (കാനഡ), ജെയ്മി കോശി (വെൺമണി മേലേവീട്ടിൽ, യു. എസ്. എ).