പടയണിപ്പാറ: എസ്.എൻ.ഡി.പി യോഗം 3071നമ്പർ പടയണിപ്പാറ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ ഇന്നും നാളെയും മറ്റന്നാളുമായി നടക്കും.അന്നദാനം, കുടുബ സദസ്, ദീപക്കാഴ്ച, ഗുരുപൂജ, വിഗ്രഹഘോഷയാത്ര, സമ്മേളനം തുടങ്ങിയവ ഉണ്ടായിരിക്കും.