 
റാന്നി: വൈക്കം കുത്തുകല്ലുകൾ പടിയിൽ നടക്കുന്ന നാരായണീയ യജ്ഞത്തിൽ ആന്റോ ആന്റണി എം.പി പങ്കെടുത്തു. സത്രം ഭാരവാഹികളായ എസ്. അജിത് കുമാർ നെടുംപ്രയാർ, പ്രസാദ് കുഴിക്കാലാ, ഗോപൻ ചെന്നിത്തല, ബിജു കുമാർ കുട്ടപ്പൻ, മോഹനചന്ദ്രൻ കാട്ടൂർ, ബിനുലാൽ കുളത്തൂർമൂഴി, രാധാകൃഷ്ണൻ പെരുമ്പട്ടി, മനോജ് കോഴഞ്ചേരി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.