ചെന്നിത്തല : ചെറുകോൽ വല്യത്തുവീട്ടിൽ എം.ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ( 75 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷീജ വർഗീസ്, ഷീബബിജു. മരുമക്കൾ: ബാബു തൈവട, ബിജു