മല്ലപ്പള്ളി : പെൻഷൻ പരിഷ്കരണ കുടിശിക ഒറ്റത്തവണയായി അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എ സ്.പിയു) ബ്ലോക്ക് കമ്മിറ്റി 7ന് 10ന് താലൂക്ക് ഓഫീസിലേക്ക്മാർച്ച് നടത്തും. കെ.എസ്.എസ് യു.പി.യു സംസ്ഥാന കമ്മിറ്റി അംഗംകെ.ജി. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.