road-
ഉരുൾ- വേങ്ങത്തടം- 3 സെന്റ് കോളനി റോഡ് കോൺക്രീറ്റിംഗ് നടത്തിയതിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അനിത അനിൽകുമാർ നിർവഹികുന്നു

റാന്നി : പഴവങ്ങാടി ‌പഞ്ചായത്ത് പത്താം വാർഡിൽ ഉരുൾ- വേങ്ങത്തടം- 3 സെന്റ് കോളനി റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീതി കൂട്ടി കോൺക്രീറ്റിംഗ് നടത്തിയതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ അനിതാ അനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മഹാത്, ഓവർസിയർ അശ്വതി, ശോഭന രാജൻ, ബിജി സുജിത്ത്, സുചിത്ര മനീഷ് എന്നിവർ പങ്കെടുത്തു.