പന്തളം: സമഗ്രമായ തൊഴിൽ ആസൂത്രണം നടത്തുന്നതിനുള്ള സൂക്ഷ്മതല ജനകീയ സംവിധാനമായ തൊഴിൽ സഭ പന്തളം നഗരസഭയിൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘാടക സമിതിയോഗം എട്ടിന് രാവിലെ 11ന് നഗരസഭാ കൗൺസിൽ ഹാളിൽ കൂടും