തട്ടയിൽ: പൊങ്ങലടി, കാർത്തികാലയം (അമ്പാട്ട്) വീട്ടിൽ രാധാകൃഷ്ണക്കുറുപ്പ് (57, റിട്ട. ഓവർസീയർ, കെ. എസ്. ഇ. ബി.) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരസ്വതിയമ്മ. മക്കൾ : കാർത്തിക, കീർത്തന. മരുമക്കൾ : അനീഷ്, സുനിൽ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.