കോന്നി: വട്ടക്കാവ് കമലവിലാസത്തിൽ കെ.കെ. നെഹ്റു (61) നിര്യാതനായി. സംസ്കാരം പിന്നീട് .പ്രമാടം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും, സി.പിഎം) പ്രമാടം ലോക്കൽ കമ്മിറ്റി മുൻ അംഗവുമായിരുന്നു. ഭാര്യ: വനജ, മക്കൾ: നീതു , നന്ദ, മരുമക്കൾ:മനു, അജിത്ത്.