പറക്കോട് : ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം വയോജന സൗഹൃദ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ യോഗ പരിശീലനം കമ്മ്യൂണിറ്റി ഹാളിൽ 10ന് വൈകിട്ട് 4ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും.