പന്തളം: പെരുമ്പുളിക്കൽ പറന്തൽ കുമാരി സദനത്തിൽ പരേതനായ ജി. നാരായണന്റെ ഭാര്യ കെ. വിലാസിനി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മക്കൾ :പരേതയായ വസന്തകുമാരി, പദ്മകുമാരി, ശോഭകുമാരി, പുഷ്പകുമാരി, പരേതനായ ആനന്ദകുമാർ, ആനന്ദകുമാരി. മരുമക്കൾ : മോഹനൻ, മനോഹരൻ, സലിംകുമാർ, ബാലു ബാലകൃഷ്ണൻ, സന്തോഷ്‌കുമാർ.