07-sob-pg-jacob
പി. ജി. ജേക്കബ്

പന്തളം: ഇടപ്പോൺ ചെറുമുഖ കുരുടാമണ്ണിൽ പൊരുനല്ലൂർ പി. ജി. ജേക്കബ് (രാജൻ - 84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ശോശാമ്മ ജേക്കബ്. മക്കൾ: ആശ എബി, അശോക് ജേക്കബ്.