vmvarghese
വി.എം. ഗീവർഗീസ്

തൈമറവുംകര: വാലിയിൽ വി.എം. ഗീവർഗീസ് (ജോസ് -58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഉമയാറ്റുകര സൈന്റ് തോമസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ. ഭാര്യ: കോട്ട കല്ലുകാല പുത്തൻവീട്ടിൽ ഷൈനു. മക്കൾ: ജിനു (ദുബായ്), ജനി.