07-sob-mg-gopinathan
എം ജി ഗോപിനാഥൻ

ചെന്നീർക്കര: മാത്തൂർ ശാസ്താ കുറ്റിയിൽ അനിൽമന്ദിരത്തിൽ പരേതനായ ഗോവിന്ദന്റെ മകൻ എം ജി ഗോപിനാഥൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: രാമനാഥൻ (ഷാജി), അനിൽകുമാർ, ചന്ദ്രലേഖ (എസ്. എൻ. ഡി. പി. എച്ച്. എസ്. ചെന്നീർക്കര). മരുമക്കൾ: സുമ, സുധ, പ്രസന്നൻ.