07-sob-annamma
അന്നമ്മ

കടമ്പനാട് : ഇടയിലവീട്ടിൽ പരേതനായ എം. വർഗീസിന്റെ ഭാര്യ അന്നമ്മ (100) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഏഴംകുളം ആനാംകോട്ട് കുടുംബാംഗമാണ്. മക്കൾ. ഓമന, ലീലാമ്മ, സൂസമ്മ, രാജു വർഗീസ് (പൂന), ലളിതമ്മ, ഡോ.ജോൺ വർഗീസ് (തിരുവനന്തപുരം), മോളി. മരുമക്കൾ. യോഹന്നാൻ, റൂഡി (ഇരുവരും പൂന), മാണിക്കുഞ്ഞ് (കൊടുമൺ), ഡെയ്‌സി ( ഇലന്തൂർ), ജോൺ (തേവലക്കര), അനിത (അഞ്ചൽ), ജെയിംസ് ശാമുവൽ (പറക്കോട്).