വാഴമുട്ടം: വയലരികത്ത് വീട്ടിൽ പരേതനായ പി. രാമക്കുറുപ്പിന്റെ ഭാര്യ പി. എൻ. രത്‌നമ്മ (77, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വി. ആർ. ശരവണഭവൻ, വി. ആർ. ഗണേശൻ, വി. ആർ. ശശികല, വി. ആർ. ജയചന്ദ്രൻ, വി. ആർ. ശ്രീകല. മരുമക്കൾ: രമാദേവി, ഉഷാകുമാരി, മുരളീധരൻ നായർ, ഗിരിജാ കുമാരി, ബെൻഹർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.