പന്തളം : ആദ്യകാല വനിതാ കോൺഗ്രസ് നേതാവും തോന്നല്ലൂർ പുളിന്താനത്ത് വീട്ടിൽ പരേതനായ ഒ. കെ.നാണു പിള്ളയുടെ ഭാര്യയുമായ പി. കെ. കമലമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മക്കൾ: പി.കെ. പുഷ്പലത (പന്തളം നഗരസഭ കൗൺസിലർ), പരേതരായ അനിൽകുമാർ, പി.കെ. ശ്രീലത. മരുമക്കൾ: ഭുവനചന്ദ്രൻ നായർ, റാണി, പരേതനായ മോഹനൻ നായർ.