07-sob-vasudevanpilla
വാസുദേവൻ പിള്ള

അടൂർ: മണക്കാല മണിമംഗലം (പ്ലാങ്കല മേലെതിൽ) വാസുദേവൻ പിള്ള (82)നിര്യാതനായി. സാംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമനകുഞ്ഞമ്മ. മക്കൾ: ജയശ്രീ, ശ്രീകുമാർ. മരുമക്കൾ: ഗംഗധരൻ പിള്ള, ഉമാദേവി.