തിരുവല്ല: കോ-ഓപ്പറേറ്റീവ് മീറ്റിനോട് അനുബന്ധിച്ച് 11ന് പത്തനംതിട്ട സെന്റ് സ്റ്റീഫൻ ഓഡിറ്റോറിയത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ ജില്ലയിലെ വിദ്യാർത്ഥികളെ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അനുമോദിച്ചു. യോഗ്യരായ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ് അയച്ചുകൊടുക്കണമെന്ന് പോഗ്രാം - കോർഡിനേറ്റർ അഡ്വ.ശ്യാം മണിപ്പുഴ അറിയിച്ചു. ഫോൺ: 9847813703.