പത്തനം​തിട്ട : കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിലുള്ള കോന്നി ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാട​നം ഇന്ന് രാവിലെ 9.45 ന് ന​ട​ക്കും. 22 മുതൽ ജനുവരി 2 വരെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഫെസ്റ്ര്.