മല്ലപ്പള്ളി : കുന്നന്താനം പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിലേക്ക് യോഗാഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. നാഷനൽ ആയുഷ് മിഷൻ മുഖേനകരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഒരുവർഷത്തിൽ കുറയാത്ത

യോഗാ പരിശീലന സർട്ടിഫിക്കറ്റ് യോഗാ പിജി സർട്ടിഫിക്കറ്റ് / ബി.എ.എം.എസ്, ബി.എൻ.വൈ.എസ്,എം.എസ് സി(യോഗ),എംഫിൽ(യോഗ) സർട്ടിഫിക്കറ്റോ ഉള്ളവർ 13ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 9074001801.