മല്ലപ്പള്ളി :കല്ലൂപ്പാറ ശ്രീദേവി വിലാസം ഹൈന്ദവ സേവാസമിതി പൊതുയോഗം 11ന് 10ന് ദേവസ്വം ഹാളിൽ നടക്കും. പ്രസിഡന്റ് എം.എസ്.സതീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.