മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിയിൽ യോഗാ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അപേക്ഷകൾ 13ന് രാവിലെ 11ന് മുൻപ് സമർപ്പിക്കണം.
ഫോൺ: 9496333277.