ആഞ്ഞിലിത്താനം : കോളോങ്ങര സിനിമോൾ (43) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കേരള ഹിന്ദു ചേരമർ സംഘം 122-ാം നമ്പർ ആഞ്ഞിലിത്താനം ശാഖയുടെ പാമല ശ്മശാനത്തിൽ. ഭർത്താവ് : സജി. കെ.കെ (ബഹറിൻ). മകൻ : സിദ്ധാന്ത്.