പ​ത്ത​നം​തിട്ട : സ​ര​സ​ക​വി മൂലൂർ എസ്. പ​ത്മ​നാ​ഭ​പ്പ​ണി​ക്ക​രു​ടെ സ്​മ​ര​ണ​യ്​ക്കാ​യി ഇ​ല​വും​തി​ട്ട മൂലൂർ സ്​മാ​ര​ക​സ​മി​തി ഏർ​പ്പെ​ടു​ത്തിയ മി​ക​ച്ച ക​വി​താ സ​മാ​ഹാ​ര​ത്തി​നുള്ള 37-ാമ​ത് മൂലൂർ അ​വാർ​ഡിന് കൃതികൾ ക്ഷണിച്ചു. 2023 ഫെ​ബ്രു​വ​രി 18ന് മൂ​ലൂർ ജയ​ന്തി ദി​നത്തിൽ സ​മ്മാ​നി​ക്കും. അ​വാർ​ഡി​ന് പ​രി​ഗ​ണി​ക്കേ​ണ്ട കൃ​തി​ക​ളു​ടെ നാ​ലു പ്ര​തി​കൾ ഡി​സം​ബർ 31ന് മു​മ്പാ​യി ല​ഭി​ക്ക​ത്ത​ക്കവ​ണ്ണം വി. വി​നോദ്, സെ​ക്ര​ട്ടറി, മൂലൂർ സ്​മാ​ര​ക​സ​മിതി, ഇ​ല​വും​തി​ട്ട പി.ഒ, പിൻ - 689625, പ​ത്ത​നം​തി​ട്ട ജില്ല എ​ന്ന മേൽ​വി​ലാ​സ​ത്തിൽ അ​യ​യ്​ക്കണം. ഫോൺ : 9496045484.