 
അടൂർ : തുവയൂർതെക്ക് സരുൺ കോട്ടേജിൽ റിട്ട.സി ആർ പി എഫ് ജവാൻ പി.പി. ജോയ് (72)നിര്യാതനായി. സംസ്കാരം ഇന്ന് 12ന് തുവായൂർ സെന്റ് തോമസ് മങ്കര കത്തോലിക്ക ദേവാലയത്തിൽ ഡോ:ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ പ്രധാന കാർമ്മികത്വത്തിൽ. ഭാര്യ :ഏഴംകുളം തൊടുവക്കാട് ഏലിയാമ്മ ജോയ് (റിട്ട. അദ്ധ്യാപിക) മക്കൾ: സരുൺ (ഹൈദരാബാദ് ),സൂര്യ (കാനഡ). മരുമക്കൾ: ബിൻസി(ഹൈദരാബാദ്), ബിജോയ് (കാനഡ).