 
കുളനട : ഉളനാട് പുത്തൻവിളയിൽ നിരണത്ത് ശാന്തമ്മ ജോൺ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുളനട ശാലേം ഐ.പി.സി മാന്തുക സെമിത്തേരിൽ. ഭർത്താവ് : പി.ജി. ജോൺ. മക്കൾ : ഷിജു. പി. ജോൺ, ഷിനി. പി. ജോൺ, ഷിബി. പി. ജോൺ, ഷിജി. പി. ജോൺ. മരുമക്കൾ : ആനി ജോർജ്, സോജൻ മാത്യു, പരേതനായ സാബു ഉമ്മൻ.