തടിയൂർ : കടയാർ ചെറുകര സി.എം. ജോസഫ് (ജോയി-68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : വാളക്കുഴി മരുതൂർ കുടുംബാംഗം മോളി. മകൻ : അഭിലാഷ് (ആസ്ട്രേലിയ). മരുമകൾ : സവിത (ആസ്ട്രേലിയ).