ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പ്രസിഡന്റ് ജോർജ്ജ് തോമസ് നയിക്കുന്ന പൗരവിചാരണ യാത്ര 15,16,17 തീയതികളിൽ നടക്കും. പി.വി. ജോൺ ചെയർമാനായും കെ. ദേവദാസ് കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു. യോഗം കെ.പി.സി.സി. സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു