തണ്ണിത്തോട്: മേടപ്പാറ മേലേപൊന്നമ്പി സോമന്റെ ഭാര്യ പുഷ്പവതി ( 62 ) നിര്യാതയായി. സംസ്കാരം ഇന്ന് 4 ന്. മക്കൾ:സ്മിത, സുനിത, സിനി. മരുമക്കൾ : പ്രദീപ്, വിജയൻ, ബിനു.