അയിരൂർ : മ​താപ്പാ​റ താ​യില്ലം കൈ​പ്പള്ളിൽ കോളാ​കോ​ട്ട് മ​ഴ​വ​ഞ്ചേരിൽ പ​രേ​തനാ​യ കെ.എസ്. തോ​മ​സി​ന്റെ ഭാ​ര്യ അ​ന്നമ്മ തോ​മസ് (അ​മ്മി​ണി-84) നി​ര്യാ​തയാ​യി. സം​സ്​കാ​രം ഇ​ന്ന് 12.30ന് മ​താപ്പാ​റ സെന്റ് തോമസ് ഓർ​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി​യിൽ.