08-sob-janardhanan-nair
ജനാർദനൻ നായർ

കലഞ്ഞൂർ: കുറ്റുമണ്ണിൽ ജനാർദനൻ നായർ (73) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് 12​ന്. ഭാര്യ : ബി. ശാരദാമ്മ. മക്കൾ: ജെ. ലത (വ്യാസ വിദ്യാപീഠം, കലഞ്ഞൂർ), ജെ.സുരേഷ് (ദുബായ്). മരുമക്കൾ: ജെ.സത്യൻ​നായർ (വില്ലേജ് ഓഫീസർ, കരവാളൂർ), എസ്.ശാലിനി. സഞ്ചയനം ബുധൻ 8 ന്.