കോഴിമല: മൂർണാകുഴിയിൽ ചാക്കോ പൗലോസ് (പാപ്പൻ-83) നി​ര്യാ​ത​നായി. സംസ്‌കാരം നാളെ 12 ന് നെല്ലിമല ഐ. പി. സി സീയോൻ ചർച്ച് സെമിത്തേരി​യിൽ. ഭാര്യ: കുഞ്ഞമ്മ, നിരണം കുഴിത്തറ കുടുംബാംഗമാ​ണ്. മ​ക്കൾ : രാജു, ലിസി, സ​ണ്ണി. മരു​മക്കൾ: ജെസ്സി, തോമസുകുട്ടി, ജെയ്‌നമ്മ.