തിരുവല്ല; എസ്.എൻ.ഡി.പി.യോഗം പെരിങ്ങര 594 -ാം ഗുരുവാണീശ്വരം ശാഖയുടെ പൊതുയോഗം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടിന് ശാഖാ പ്രാർത്ഥനാ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് സുദീഷ് ഡി.അദ്ധ്യക്ഷത വഹിക്കും.