മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ 5-ാം വാർഡിൽ ആശാപ്രവർത്തകയുടെ ഒഴിവിലേക്ക് 24 ന് വൈകിട്ട് 4 ന് മുമ്പായി ഓഫീസിൽ അപേക്ഷ നൽകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 9745768670